Heavy rain alert in Kerala | Oneindia Malayalam
2020-07-31
40
Heavy rain alert in Kerala
2018, 2019 വര്‍ഷങ്ങളില്‍ ഓഗസ്റ്റിലാണ് കേരളത്തില്‍ മഹാ പ്രളയവും തീവ്രമഴയും ഉണ്ടായത്. മഹാമാരിയ്ക്ക് പിന്നാലെ പേമാരി കൂടി കേരളത്തില്‍ പെയ്യുമോ എന്ന ആശങ്കയിലാണ് സര്‍ക്കാര്‍.